ഹോം » പൊതുവാര്‍ത്ത » 

ഏതാനും ദിവസത്തിനുള്ളില്‍ ലോഡ്‌ഷെഡിംഗ്‌ അവസാനിപ്പിക്കും: ആര്യാടന്‍

October 4, 2011

തിരുവനന്തപുരം: ഏതാനും ദിവസത്തിനുള്ളില്‍ സംസ്ഥാനത്തെ രാത്രികാല ലോഡ്‌ഷെഡിംഗ്‌ അവസാനിപ്പിക്കുമെന്ന്‌ വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദ്‌. സംസ്ഥാനം നേരിടുന്ന വൈദ്യുത ക്ഷാമത്തിന്‌ അടിയന്തിരമായി പരിഹാരം കാണുന്നതിനായി പുറമെ നിന്ന്‌ വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ആര്യാടന്‍ നിയമസഭയെ അറിയിച്ചു.

Related News from Archive
Editor's Pick