ഹോം » കേരളം » 

ഐസ്ക്രീം കേസില്‍ എം.കെ ദാമോദരനെ ചോദ്യം ചെയ്യും

October 4, 2011

കൊച്ചി: ഐസ്ക്രീം കേസില്‍ മുന്‍ എജി എം. കെ ദാമോദരന്‍ അഡീഷണല്‍ എജി ബീരാന്‍ എന്നിവരെ പ്രത്യേക അന്വേഷണ സംഘം അടുത്തയാഴ്ച ചോദ്യം ചെയ്യും. കേസില്‍ അനുകൂല വിധി സമ്പാദിക്കുന്നതിന്‌ മുന്‍ എജി ദാമോദരന്‌ 32.5 ലക്ഷം രൂപ കുഞ്ഞാലിക്കുട്ടി നല്‍കിയെന്ന റൗഫിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ്‌ ഇവരെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്‌. അടുത്തയാഴ്ച ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാനാണ്‌ അന്വേഷണ സംഘത്തിന്റെ തീരുമാനം.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive

Editor's Pick