ഹോം » വാര്‍ത്ത » കേരളം » 

സാഹിത്യ നൊബേല്‍ സാധ്യതാ പട്ടികയില്‍ കവി സച്ചിദാനന്ദനും

October 4, 2011

തിരുവനന്തപുരം: സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനത്തിനുള്ള സാധ്യതാ പട്ടികയില്‍ മലയാളത്തിന്റെ പ്രശസ്ത കവി സച്ചിദാനന്ദനും. കമലാ ദാസ്‌ സാഹിത്യ നൊബേല്‍ പുരസ്കാരത്തിനു പരിഗണിക്കപ്പെട്ട്‌ 27 വര്‍ഷം കഴിഞ്ഞാണ്‌ ഒരു മലയാളി ഈ പുരസ്കാരത്തിന്‌ പരിഗണിക്കപ്പെടുന്നത്‌. സച്ചിദാനന്ദന്റെ കവിതകള്‍ വിവിധ ഭാഷകളിലേക്ക്‌ തര്‍ജമ ചെയ്യപ്പെട്ടിട്ടുണ്ട്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick