ഹോം » കേരളം » 

മെഡിക്കല്‍ പിജി: ക്രിസ്ത്യന്‍ മാനേജ്മെന്റ്‌ തിരിമറി നടത്തി

June 27, 2011

കൊച്ചി: മെഡിക്കല്‍ പിജി പ്രവേശനത്തില്‍ ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ തിരിമറി നടത്തി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ്‌ മാനേജ്മെന്റുകള്‍ നിയമവിരുദ്ധമായി പ്രവേശനം നടത്തിയതായി വ്യക്തമായത്‌. അന്യസംസ്ഥാന ങ്ങളിലെ എന്‍ട്രന്‍സ്‌ ലിസ്റ്റില്‍ നിന്നും പ്രവേശനം നടത്തിയതായാണ്‌ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌.

Related News from Archive
Editor's Pick