ഹോം » ഭാരതം » 

സ്വാശ്രയ പ്രവേശന തീയതി നീട്ടി

June 27, 2011

ന്യൂദല്‍ഹി: കര്‍ണാടക സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ സര്‍ക്കാര്‍ ക്വാട്ടയിലേക്കുള്ള പിജി പ്രവേശന തീയതി സുപ്രീംകോടതി നീട്ടി. തീയതി നീട്ടി നല്‍കണമെന്ന കര്‍ണാടകത്തിന്റെ അപേക്ഷ പരിഗണിച്ചാണ്‌ ഉത്തരവ്‌. ആവശ്യമെങ്കില്‍ മറ്റ്‌ സംസ്ഥാനങ്ങളിലും തീയതി നീട്ടി നല്‍കാമെന്ന്‌ മെഡിക്കല്‍ കൗണ്‍സില്‍ അറിയിച്ചു. വ്യാഴാഴ്ച വരെയാണ്‌ തീയതി നീട്ടിയത്‌.

Related News from Archive
Editor's Pick