കോഴിക്കോട്: മദ്യത്തിനു സര്‍ക്കാര്‍ വില കൂട്ടിയത് വരുമാന വര്ദ്ധനവിനല്ല. മദ്യ ലഭ്യത കുറയ്ക്കാനാണെന്ന് മുഖ്യമന്ത്രി. മദ്യ നിരോധനവും നികുതി വര്‍ദ്ധനവും സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളാണ്.
ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഓരോ തീരുമാനങ്ങളും കൈക്കോള്ളുന്നത്. സര്‍ക്കാരിന്റ കാലാവധി കഴിഞ്ഞാലും നയപരമായി എടുത്ത തീരുമാനങ്ങള്‍ എന്നും നിലനില്ക്കും. സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ പ്രതിപക്ഷവുമായി ആലോചിക്കേണ്ട കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: