തിരുവനന്തപുരം: ഗണേഷ് പ്രശ്നത്തില്‍ ബാലകൃഷ്ണ പിള്ളയുമായി തര്‍ക്കത്തിനില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. തിരുവഞ്ചൂര്‍ ഭീഷണിപ്പെടുത്തിയാണ് ഗണേഷിനെ രാജിവെപ്പിച്ചതെന്ന് ആര്.ബാലകൃഷ്ണ പിള്ള കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു ഇതേ തുടര്‍ന്നാണ് മന്ത്രിയുടെ മറുപടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: