തിരുവനന്തപുരം: വള്ളത്തോള്‍ പുരസ്കാരത്തിന് കവി പി.നാരായണക്കുറുപ്പ് അര്‍ഹനായി. 1,11,111 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
ഈ മാസം 10ന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: