ഹോം » പൊതുവാര്‍ത്ത » 

സ്വര്‍ണവില ഉയര്‍ന്നു, പവന്‌ 19,880 രൂപ

October 7, 2011

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്‌ രേഖപ്പെടുത്തി. പവന്‌ 80 രൂപ വര്‍ദ്ധിച്ച്‌ 19,880 രൂപയായി. ഗ്രാമിന്‌ 10 രൂപ ഉയര്‍ന്ന്‌ 2485 ആയി. രാജ്യാന്തര വിപണിയിലെ വില വര്‍ദ്ധനവാണ്‌ ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick