ഹോം » കേരളം » 

ശോഭാ ജോണ്‍ റിമാന്‍ഡില്‍

October 7, 2011

കൊച്ചി: വരാപ്പുഴ പെണ്‍വാണിഭ കേസിലെ മുഖ്യപ്രതി ശോഭ ജോണിനെയും സഹായി ബച്ചു റഹ്മാനെയും ഈ മാസം 21 വരെ കോടതി റിമാന്‍ഡ് ചെയ്തു. ശോഭ, ബെച്ചു, കേപ്പ് അനി എന്നിവരെ പെണ്‍കുട്ടി ഇന്നലെ തിരിച്ചറിഞ്ഞിരുന്നു.

ആലുവ റൂറല്‍ എസ് പി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ്. ശോഭയെയും ബെച്ചുവിനെയും കഴിഞ്ഞയാഴ്ച ബംഗലുരുവില്‍ നിന്നാണു വടക്കന്‍ പറവൂര്‍ പോലീസ് കേസില്‍ അറസ്റ്റ് ചെയ്തത്.

Related News from Archive
Editor's Pick