ഹോം » ഭാരതം » 

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി; ഒരാള്‍ക്ക്‌ പരിക്ക്‌

June 28, 2011

ലക്നോ: ഉത്തര്‍പ്രദേശില്‍ ബസിലിടിച്ച്‌ ട്രെയിന്‍ പാളം തെറ്റി ഒരാള്‍ക്ക്‌ പരിക്കേറ്റു. ഗോര്‍ഖാധാം എക്സ്പ്രസാണ്‌. ആളില്ലാ ലെവല്‍ ക്രോസിലൂടെ യാത്രക്കാരില്ലാതെ കടന്ന്‌ പോകുകയായിരുന്ന ബസിലിടിച്ച്‌ പാളം തെറ്റിയത്‌. അപകടത്തെത്തുടര്‍ന്ന്‌ ഇതു വഴിയുള്ള ഗതാഗതം തടസപ്പെട്ടു.

Related News from Archive
Editor's Pick