ഹോം » കേരളം » 

അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ല: ആര്യാടന്‍

June 28, 2011

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന്‌ വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ്‌. പദ്ധതി നടപ്പാക്കുന്നതിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ്‌ പ്രവര്‍ത്തിച്ചിട്ടില്ലെന്നും വൈദ്യുത മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പ്രകൃതിക്ക്‌ ദോഷമാകാത്ത രീതിയില്‍ പദ്ധതി നടപ്പിലാക്കാനാണ്‌ സര്‍ക്കാറിന്റെ ശ്രമമെന്നും ആര്യാടന്‍ പറഞ്ഞു.

Related News from Archive
Editor's Pick