സമയം സമാഗതമായിരിക്കുന്നു. ഓരോ ദിവസവും ആ മണിക്കൂര്‍ അടുത്തുകൊണ്ടിരിക്കുകയാണ്. അസംഖ്യം ആത്മാവുകള്‍ അശാന്തരായിട്ടുണ്ട്. അവര്‍ക്കുവേണ്ടി ഒരു മാര്‍ഗ്ഗം സൃഷ്ടിക്കേണ്ടിയിരിക്കുന്നു.
അതിനാല്‍, വേഗമാകട്ടെ! കഠിനമായി പ്രയത്നിക്കുക! പരിപൂര്‍ണമായും കീഴടങ്ങുക! നിങ്ങളെത്തന്നെ മറന്നുകളയുക! ദൈവത്തിന്റെ വേലകളിലേക്ക് ഒരു ഭ്രാന്തനെപ്പോലെ കൂപ്പുകുത്തുക. ഇവിടെ, ഭ്രാന്തുമാത്രമേ ഉപകരിക്കൂ. ദൈവത്തെ സംബന്ധിച്ചാണെങ്കിലോ ഭ്രാന്തിനേക്കാള്‍ വലിയ ഒരു ബുദ്ധിയൊട്ടില്ലതാനും
പ്രതികരിക്കാൻ ഇവിടെ എഴുതുക: