കോഴിക്കോട്: കോണ്‍ഫെഡറേഷന്‍ ഓഫ്കര്ണാടക മലയാളി അസോസിയേഷന്റെ സിനിമാ സീരിയല്അവാര്ഡുകള് പ്രഖ്യാപിച്ചു.
മലയാളം വിഭാഗത്തില്‍ ഏറ്റവും നല്ല ചിത്രം ദൃശ്യം, മികച്ച നടന് മോഹന്‍ലാല്‍ (ദൃശ്യം), മികച്ചനടി ആന്‍ അഗസ്റ്റിന് (വിവിധ ചിത്രങ്ങള്‍)
മികച്ചസീരിയല് പരസ്പരം, സംവിധായകന് കുറുപ്പ് മാരാരിക്കുളം (സ്നേഹക്കൂട്ട), മികച്ച കഥാകൃത്ത് ജോയിസി (അമല), മികച്ച ജനപ്രിയ നടന് സാജന് സൂര്യ (വധു), മികച്ചനടന് ആനന്ദ് കുമാര്‍ (സ്നേഹക്കൂട്ട്) ജനപ്രിയ നടി വരദ (അമല)
കന്നഡ ടെലിസീരിയല്‍ അവാര്‍ഡുകള്‍: മികച്ച നടന് ജെ.കാര്‍ത്തിക് (അശ്വിനി നക്ഷത്രം), സംവിധായകന്സതീഷ് കൃഷ്ണന് (ലക്ഷ്മി ബാരമ്മ), മികച്ചസീരിയല് അമൃതവര്‍ഷിണി. നവംബര്‍ 2 ന് വൈകീട്ട് 4 ന് കോറമംഗല ഇന്‍ഡോര്‍സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: