തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസിലേക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വലിച്ചിഴക്കേണ്ട കാര്യമില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഹൈക്കോടതിയുടെ വിധിപ്പകര്‍പ്പ് ലഭിച്ച ശേഷമേ സര്‍ക്കാരിന് ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
ചാരക്കേസ് അന്വേഷിച്ച മൂന്നു െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: