ഇറോഡ്: തമിഴ്നാട്ടില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ 2 മരണം. സത്യമംഗലം വനത്തിലുണ്ടായ കനത്ത മഴയാണ് പ്രളയത്തിന് കാരണം.ശനിയാഴ്ച രാവിലെ പുഴയ്ക്ക് മുകളിലുള്ള പാലത്തിലൂടെ ബൈക്കില്‍ പോകുകയായിരുന്നവരാണ് മിന്നല്‍ പ്രളയത്തില്‍ പ്പെട്ടത്.
അതേസമയം ഒഴുക്കില്‍പ്പെട്ടത് യുവാക്കളാണെന്ന് വ്യക്തമായിട്ടുണ്ട്. പ്രളയത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: