തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ.എം.സി.കെ നായരെ നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവില്‍ ഗവര്‍ണര്‍ പി.സദാശിവം ഒപ്പുവച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രൊഫസറാണ് നായര്‍.
കോട്ടയം മെഡിക്കല്‍ കോളേജിലെ കേശവന് നായരുടെ പേരാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ചില പ്രശ്നങ്ങളെ തുടര്‍ന്ന് ഗവര്‍ണര്‍ കേശവന് നായരുടെ നിയമനത്തോട് യോജിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: