പാമോയില്‍ കേസ്‌ പരിഗണിക്കുന്നത്‌ 25ലേക്ക് മാറ്റി

Monday 10 October 2011 2:34 pm IST

തിരുവനന്തപുരം: പാമോയില്‍ കേസ്‌ പരിഗണിക്കുന്നത്‌ തിരുവനന്തപുരം വിജിലന്‍സ്‌ കോടതി ഈ മാസം 25ലേക്ക്‌ മാറ്റി. പാമോയില്‍ കേസ്‌ പരിഗണിക്കുന്നതില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വിജിലന്‍സ്‌ ജഡ്ജി പി.കെ.ഹനീഫ നല്‍കിയ അപേക്ഷയില്‍ ഹൈക്കോടതി തീരുമാനം കൈക്കൊള്ളാത്തതിനെ തുടര്‍ന്നാണ്‌ കേസ്‌ പരിഗണിക്കുന്നത്‌ മാറ്റിയത്‌.