സമയവും കാലവും അനന്തമാണ്; എണ്ണമറ്റ മണല്‍ത്തരികള്‍പോലെ. പ്രപഞ്ചത്തിലെ ആഗ്രഹങ്ങള്‍ എണ്ണമറ്റതാണ്. നക്ഷത്രങ്ങളും അങ്ങനെതന്നെ. അതുപോലെ ജീവന് ആദിയും അന്തവുമില്ല. ഒരു ഗോളത്തിന് തുടക്കവും ഒടുക്കവും ദിശയും ഇല്ല.
സത്യത്തിന് ലക്ഷ്യവും ദിശയുമില്ല. സത്യം തന്നെയാണ് ലക്ഷ്യം. അത് അനന്തമാണ്. നശ്വരമായ ശരീരമെന്ന മാധ്യമത്തിലൂടെ അനശ്വതയെ അറിയുകയും അനുഭവിക്കുകയും ചെയ്യുക, ദുഃഖത്തിന്റെ ആവരണം മാറ്റി പരമാനന്ദത്തെ പുറത്തുകൊണ്ടുവരിക-ഇതൊക്കെയാണ് ഇവിടെ നമുക്കു ചെയ്യുവാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: