ഹോം » വാര്‍ത്ത » പ്രാദേശികം » കോട്ടയം » 

കൂറുമാറിയ പഞ്ചായത്തംഗത്തിനെതിരെ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി

October 12, 2011

പൂഞ്ഞാര്‍: എല്‍ഡിഎപ്‌ ഭരണസമിതിക്കെതിരെ യുഡിഎഫ്‌ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുത്തപ്പോള്‍ കൂറുമാറി യുഡിഎഫിന്‌ അനുകൂലമായി വോട്ടുചെയ്ത്‌ സിപിഐ സ്വതന്ത്ര അംഗം മനോജ്‌ കുമാരനെതിരെ ഇടതുമുന്നണി തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നല്‍കി. കൂറുമാറ്റ നിരോധന നിയമപ്രകാരം മുന്നണിക്കെതിരെ പ്രവര്‍ത്തിച്ച അംഗത്തെ അയോഗ്യനാക്കണമെന്നാവസ്യപ്പെട്ട്‌ അഡ്വ: വഴുതക്കാട്‌ പരമേശ്വരന്‍ മുഖാന്തരം മുന്‍വൈസ്‌ പ്രസിഡണ്റ്റ്‌ പി.ജി. പ്രസാദ്കുമാര്‍ ആണ്‌ പരാതി നല്‍കിയത്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick