ഹോം » പൊതുവാര്‍ത്ത » 

പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്ക്കരിക്കില്ല – കുഞ്ഞാലിക്കുട്ടി

October 14, 2011

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്‌ വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം കഴിഞ്ഞ ആറ്‌ മാസംകൊണ്ട്‌ അറുപത്‌ ശതമാനം വര്‍ദ്ധിച്ചതായും മന്ത്രി നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞു.

81.39 കോടി രൂപയാണ് ലാഭമെന്നും അദ്ദേഹം പറഞ്ഞു.

Related News from Archive
Editor's Pick