കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. സിംഗപൂരില്‍ നിന്നു വന്ന തമിവ്നാട് സ്വദേശി അനീഫില് നിന്നാണ് ഇന്ന് രാവിലെ സ്വര്‍ണം പിടികൂടിയത്.
രണ്ട് കിലോയോളം വരുന്ന സ്വര്‍ണമാണ് ഡിആര്‍ഐ പിടിച്ചെടുത്തത്. അനീഫ് സ്വര്‍ണം കൊണ്ടു വരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡി.ആര്.ഐ പരിശോധന നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: