ഹോം » വിചാരം » 

രാഷ്ട്രീയനേതാക്കളും സമ്പന്നരേഖയും

October 15, 2011

രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളിലൊന്നാണ്‌ ദാരിദ്ര്യരേഖയ്ക്ക്‌ കീഴെ കഴിയുന്ന ഹതഭാഗ്യരുടെ ദയനീയ സ്ഥിതി. അവരെ അടിസ്ഥാന ഘടകമാക്കിയുള്ള ക്ഷേമവികസന പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ ആദ്യകാല രാഷ്ട്രീയ നേതൃത്വങ്ങള്‍ ഊന്നല്‍ നല്‍കിയിരുന്നത്‌. എന്നാലിപ്പോള്‍ ദാരിദ്ര്യരേഖയില്‍പ്പെട്ടവരെ തിട്ടപ്പെടുത്താന്‍പോലും ഭരണസംവിധാനം താല്‍പര്യമോ ആത്മാര്‍ത്ഥതയോ കാട്ടുന്നില്ലെന്ന ആരോപണം ശക്തമായിരിക്കയാണ്‌. വര്‍ത്തമാന ഇന്ത്യയില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍; പ്രത്യേകിച്ച്‌ ഭരണകൂട രാഷ്ട്രീയക്കാര്‍ സമ്പന്നരേഖ സ്വയംതീര്‍ത്ത്‌ ആടിതിമിര്‍ത്ത്‌ ആഘോഷിക്കുകയാണ്‌.
2004ലെ പൊതുതെരഞ്ഞെടുപ്പിലും %

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick