ഹോം » പൊതുവാര്‍ത്ത » 

കാസര്‍കോട്ട് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 4 പേര്‍ക്ക് പരിക്ക്

October 16, 2011

കാസര്‍കോട്‌: ജില്ലയിലെ മാങ്കോട്‌ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ നാലുപേര്‍ക്ക്‌ പരിക്കേറ്റു. 60 അടി താഴ്ചയിലേക്കായിരുന്നു ബസ്‌ മറിഞ്ഞത്‌. നാട്ടുകാരും പോലീസും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക്‌ മാറ്റി.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick