ഹോം » പൊതുവാര്‍ത്ത » 

കൂടംകുളത്ത് സുരക്ഷാ പ്രശ്നങ്ങളില്ല – ആര്‍.ചിദംബരം

October 16, 2011

കോഴിക്കോട്: കൂടംകുളം ആണവപദ്ധതി സുരക്ഷിതമാണെന്ന് ദേശീയ ശാസ്ത്ര ഉപദേഷ്ടാവും ആണവ കമ്മിഷന്‍ മുന്‍ ചെയര്‍മാനുമായ ഡോ.ആര്‍ ചിദംബരം പറഞ്ഞു. ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ ആണവ പദ്ധതി അനിവാര്യമാണ്. സമരം ചെയ്യുന്ന ജനങ്ങളുടെ ആശങ്കകള്‍ പ്രധാനമന്ത്രി ഇടപെട്ട് പരിഹരിക്കാന്‍ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ചിദംബരം കോഴിക്കോട്ട് പറഞ്ഞു.

Related News from Archive
Editor's Pick