ഹോം » ലോകം » 

ഇറാഖില്‍ ബോംബു സ്ഫോടനം: 7 മരണം

October 18, 2011

ബാഗ്‌ദാദ്‌: ബാഗ്‌ദാദിലെ മദ്യവില്‍പ്പന ശാലയ്ക്ക്‌ സമീപമുണ്ടായ ബോംബുസ്ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചു. 18 പേര്‍ക്ക്‌ പരിക്കേറ്റു. മരിച്ചവരില്‍ മൂന്നും പരിക്കേറ്റവരില്‍ അഞ്ചുപേരും പോലീസ്‌ ഓഫീസര്‍മാരാണ്‌.

മദ്യവില്‍പ്പനശാലയെയാണോ, പൊലീസ്‌ ഓഫീസര്‍മാരെയാണോ ലക്ഷ്യം വെച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick