തിരുവനന്തപുരം: സിഡ്കോയുടെ മണല്‍ വില്‍പ്പനയില്‍ അഞ്ചരക്കോടിയുടെ ക്രമക്കേട് കണ്ടെത്തി.
സംഭവത്തില്‍ സിഡ്കോ എംഡി സജി ബഷീര്‍ ഉള്‍പ്പെടെ ആറു പേരെ പ്രതിയാക്കി വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു.
5 കോടി 20 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായാണ് വിജിലന്‍സിന്റെ അന്വേഷണത്തിലെ പ്രാഥമിക വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: