ന്യൂദല്‍ഹി: ഇന്ത്യയുടെ 66ാമത് റിപ്പബ്ളിക് ദിനാഘോഷത്തില്‍ ഗൂഗിള്‍ ഡൂഡിലും പങ്കു ചേര്‍ന്നു. വര്‍ണ്ണാഭമായ ഡൂഡിലാണ് റിപ്പബ്ളിക് ദിനത്തിനായി ഇന്റര്‍നെറ്റ് ഭീമന് ഒരുക്കിയത്.
പൂക്കളാല്‍ അലങ്കരിച്ച തലസ്ഥാന നഗരത്തില്‍ ഇന്ത്യ ഗേറ്റും രാഷ്ട്രപതി ഭവനുമടങ്ങുന്ന ഹൃദയഭാഗമാണ് ഡൂഡിലിലൂടെ ഗൂഗിള്‍ അലങ്കരിച്ചിരിക്കുന്നത്.
പരമ്പരാഗത ഇന്ത്യന്‍ വേഷം ധരിച്ച പുരുഷന്മാരും സ്ത്രീകളും വഴിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: