സദ്ഗുരുപാദത്തില് ജീവിക്കുന്ന സന്യാസിമാരിലും ചിലര്‍ സത്തുക്കളായിട്ടില്ല. 101 ആവര്‍ത്തിക്കുന്ന എണ്ണ ഇളക്കുന്ന ചട്ടുകം ഓരോ ആവര്‍ത്തി കഴിയുന്താറും തേയുന്നതല്ലാതെ എണ്ണയുടെ ഗുണം അതിനില്ല.
അതുപോലെ സാരമായ കാര്യങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞാലും സത്തുക്കളല്ലാത്തവര് ഗ്രഹിക്കുന്നില്ല. അവനവന്റെ സുഖത്തിനാചരിക്കുന്നത് അപരനുകൂടി സുഖമായി തീരണം. അവനവന് കര്മ്മിക്കുന്ന കര്‍മ്മം സുഖമാണെന്ന് പലരും സമ്മതിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: