ആദ്ധ്യാത്മികരംഗത്ത് അത്ഭുതാവഹമായ ജ്ഞാനം സ്വയപ്രയത്നം കൊണ്ട് നേടി സമാജത്തിനാകെ പ്രഭ ചൊരിഞ്ഞ ശ്രീരമാദേവിയുടെ 104-ാം ജന്മദിനമാണിന്ന്. ലോകമാസകലമുള്ള ശ്രീരമാദേവിയുടെ ആരാധകര്‍ വളരെ വലിയ ആഘോഷത്തോടെയാണ് അമ്മയുടെ ജന്മദിനത്തെ വരവേല്‍ക്കുന്നത്. 1911 മാര്‍ച്ച് 4നാണ് ശ്രീരമാദേവിയുടെ ജനനം. ദക്ഷിണകര്‍ണാടകയിലെ മംഗലാപുരത്ത് ഗൗഢസാരസ്വത ബ്രാഹ്മണ കുടുംബത്തിലെ സന്തതിയായി ജനിച്ച രമാദേവി 1978 നവംബര്‍ ഒന്നിനാണ് സമാധിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: