പാട്ന :ബിഹാര്‍ മുന്‍ മുഖ്യമന്ത്രി രാംസുന്ദര്‍ ദാസ് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ബിഹാറിലെ ഒരു സ്വകാര്യാശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. രാം സുന്ദര്‍ദാസിന്റെ മരണത്തില്‍ അനുശോചിച്ച് ബീഹാര്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: