തൊടുപുഴ: പിസി ജോര്‍ജിന് പിനതുണയില്ലെന്ന് അറിയിച്ച് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനും മന്ത്രിയുമായ പിജെ ജോസഫ് രംഗത്ത്.
ജോര്‍ജിനെതിരായ നിലപാടില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണ്. എട്ട് എംഎല്‍എമാര്‍ ചേര്‍ന്നാണു ജോര്‍ജിനെ പുറത്താക്കാന്‍ തീരുമാനമെടുത്തത്. തുടര്‍ന്നു താനും കെഎം മാണിയും ചേര്‍ന്നു തീരുമാനം മുഖ്യമന്ത്രിയെ അറിയിച്ചു.
സമയബന്ധിതമായി തീരുമാനമുണ്ടാകുമെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്നും ജോസഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: