ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ ലോക്പാല്‍ പുനസംഘടിപ്പിച്ചു. രാകേഷ് സിന്‍ഹ, എസ് പി വര്‍മ്മ, ദിലീപ് കുമാര്‍ എന്നിവരെയാണു ലോക്പാലില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.
അരവിന്ദ് കേജരിവാളിന്റെ വസതിയില്‍ ചേര്‍ന്ന നിര്‍വാഹക സമിതിയുടേതാണു തീരുമാനം. അച്ചടക്ക സമിതിയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
ഇതിലും പ്രശാന്ത് ഭൂഷണെ ഉള്‍പെടുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: