കോട്ടയം: അപഹാസ്യകരമായ പ്രസ്താവനയാണ് പിസി ജോര്‍ജ് നടത്തിയതെന്ന് കേരള കോണ്‍ഗ്രസ്.
അടുത്ത തെരഞ്ഞെടുപ്പില്‍ കെഎം മാണി പാലായില്‍ തോക്കുമെന്നായിരുന്നു ജോര്‍ജ് പറഞ്ഞത്. ഇതിനെതിരെയാണു കേരള കോണ്‍ഗ്രസ്-എം രംഗത്തു വന്നിരിക്കുന്നത്.
അടുത്ത തവണ പാലായിലും പൂഞ്ഞാറിലും ജയിക്കുമെന്നും കേരള കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: