ബാഗ്ദാദ്: യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ ഇറാഖി നേതാക്കന്മാരുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ന് ബാഗ്ദാദിലെത്തിയ ബാന്‍ കി മൂണ്‍ നേതാക്കന്മാരുമായി ചര്‍ച്ച നടത്തിയെന്ന് യുഎന്‍ അധികൃതര്‍ സ്ഥിരീകരിച്ചു.
രാഷ്ട്രീയപരവും സുരക്ഷാപരവുമായ കാര്യങ്ങളാണ് ചര്‍ച്ചയില്‍ ഉരുതിരിഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ബാന്‍ അവസാനമായി ഇറാഖ് സന്ദര്‍ശനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: