ന്യൂദല്‍ഹി: ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ വളര്‍ച്ച സാര്‍ക്ക് മേഖലയ്ക്കൊട്ടാകെ ഗുണം ചെയ്തെന്ന് പാക്കിസ്ഥാന് സ്ഥാനപതി അബ്ദുള്‍ ബാസിത്.
ഇന്ത്യയുടെ മൂല്യവും എന്തും പരിഹരിക്കാനുള്ള മികവും സാമ്പത്തിക നേട്ടത്തിനു വഴിയൊരുക്കുമെന്ന് പറഞ്ഞ ബാസിത് ഇന്ത്യയ്ക്കൊപ്പം മറ്റ് രാജ്യങ്ങളും വളരുമെന്നു കൂട്ടിച്ചേര്‍ത്തു.
ന്യൂദല്‍ഹിയിലെ ഒരു ചടങ്ങിലാണ് അദ്ദേഹം ഈ കാര്യം അറയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: