പാറ്റ്ന: ബിഹാറില്‍ ഓട്ടോറിക്ഷയില്‍ മിനിബസിടിച്ച് ആറുകുട്ടികള്‍ മരിച്ചു. രണ്ടു പേര്‍ക്കു പരിക്കേറ്റു. സിവാന്‍ ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്മാരില്ലാതിരുന്നതു ജനക്കൂട്ടത്തെ പ്രകോപിതരാക്കി.
അക്രമാസക്തരായ ജനക്കൂട്ടം രണ്ട് ആംബുലന്‍സുകള്‍ കത്തിക്കുകയും ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: