ഹോം » വാര്‍ത്ത » 

പ്രതിപക്ഷ നേതാവിന്റേത് ഇരട്ടപദവിയല്ല – മുഖ്യമന്ത്രി

November 5, 2011

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റേത് ഇരട്ട പദവി അല്ലെന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. എം.എല്‍.എ സ്ഥാനത്തിരിക്കുന്നവര്‍ മറ്റ് പദവിയിലിരുന്ന് വേതനം പറ്റുന്നത് ഭരണഘടനാവിരുദ്ധമാണെന്ന പരാതിയില്‍ ഗവര്‍ണര്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രി വിശദീകരണം നല്‍കിയത്.

Related News from Archive
Editor's Pick