കറാച്ചി: പാക് മനുഷ്യാവകാശ പ്രവര്‍ത്തക ഷബീന്‍ മഹ്മൂദിനെ വെടിവച്ചു കൊന്നു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ രാഷ്ട്രീയത്തെപ്പറ്റി ചര്‍ച്ച സംഘടിപ്പിച്ചതിനെത്തുടര്‍ന്നാണ് കൊലപാതകം.
കറാച്ചിയിലെ ഒരു റസ്റ്റോറന്റില്‍ നിന്ന് മടങ്ങവേ കാറിനുള്ളിലേക്കാണ് ബൈക്കിലെത്തിയ കൊലയാളികള്‍ വെടിയുതിര്‍ത്തത്. അവര്‍ കൊല്ലപ്പെട്ടു. കാറില്‍ ഒപ്പമുണ്ടായിരുന്ന അവരുടെ അമ്മയ്ക്ക് പരിക്കേറ്റു.
ബലൂചിസ്ഥാനില്‍ രാഷ്ട്രീയപ്രവര്‍ത്തകരെ കാണാതാകുന്നതിനെക്കുറിച്ചുള്ളത്ത ചര്‍ച്ചയാണ് അവര്‍ ചാനലുകളില്‍ സംഘടിപ്പിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: