ന്യൂദല്‍ഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വീണ്ടും ശക്തമായ ഭൂചലനം. പശ്ചിമ ബംഗാളിലും ബിഹാറിലുമുണ്ടായ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തി.
പാട്ന, ബിഹാര്‍, ജല്‍പാല്‍ ഗുഡി, സില്‍ഗുരി എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ബംഗാളിലെ സില്‍ഗുരിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇന്നു വൈകീട്ട് ആറു മണിയോടെയാണ് വീണ്ടും ഭൂചലനമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: