പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിനുള്ള അനുമതി വ്യോമയാനമന്ത്രാലയം റദ്ദാക്കി. ഇക്കാര്യം ആറന്മുള ഏയര്‍പോര്‍ട്ട് പ്രമോട്ടര്‍മാരായ കെജിഎസ് ഗ്രൂപ്പിനെ അറിയിച്ചു. നേരത്തെ പ്രതിരോധ വകുപ്പും, കേന്ദ്ര ഹരിത ്രൈടബ്യൂണലും ആറന്മുള വിമാനതാവളത്തിനുള്ള അനുമതി റദ്ദാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: