തിരുവനനന്തപുരം: പാറ്റൂര്‍ ഭൂമിതട്ടിപ്പ് കേസ്സ ില് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് വിജിലന്‍സിന് കത്തയച്ചു.
ദക്ഷിണമേഖലാ വിജിലന്‍സ് സുപ്രണ്ടിനാണ് കത്തയച്ചത്.മുന്‍ ചീഫ് സെക്രട്ടറി ഭരത്ഭൂഷണ് , ജലആതോറിറ്റി മുന്‍ എം ഡി അശോക് കുമാര്‍ സിംഗ് എന്നിവര്‍ക്ക് എതിരെയും കത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിടുണ്ട്.പാറ്റൂര്‍ ഭൂമിതട്ടിപ്പ് കേസ്സ
പ്രതികരിക്കാൻ ഇവിടെ എഴുതുക: