ജംഷഡ്പൂര്‍: രാജ്യത്തോടു വമ്പന്‍ നുണപറയുന്ന മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബലിനെതിരേ പൊതുതാല്പര്യ ഹര്‍ജികള്‍ നല്കാന് കേന്ദ്രമന്ത്രി അനന്തകുമാര്‍ രാജ്യസ്നേഹികളെ ആഹ്വാനം ചെയ്തു.
രാജ്യത്തിനു ബഹുകോടികളുടെ നഷ്ടം വരുത്തിയ യുപിഎ ഭരണകാലത്തെ സ്പെക്ട്രം ലേലത്തില്‍ ഒരു നഷ്ടവും ഉണ്ടായില്ലെന്ന് നുണ പറഞ്ഞതിനെതിരേയാണ് കേന്ദ്ര മന്ത്രിയുടെ ആഹ്വാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: