കോഴിക്കോട്: നാദാപുരം കൂവക്കോട് 10 സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. ബോംബ് നിര്‍വീര്യമാക്കാന്‍ പോലീസും ഡോഗ് സ്ക്വാഡുംസംഭവസ്ഥലത്ത് എത്തി. പോലീസ് നടത്തിയ റെയ്ഡിനിടെയാണ് ബോംബുകള്‍ കണ്ടെടുത്തത്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: