ബീജിംഗ്: ചൈനയുടെ വടക്ക് പടിഞ്ഞാറുള്ള സിന്‍ജിയാങ് പ്രവിശ്യയിലുണ്ടായ ഭൂകന്പത്തില്‍ നാല് പേര് മരിച്ചു. 48 പേര്‍ക്ക് പരിക്കേറ്റു.
റിക്ടര്‍ സ്കെയിലില്‍ 6.5 രേഖപ്പെടുത്തിയ ചലനം വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം 9:07നാണ് അനുഭവപ്പെട്ടത്.
ആദ്യ ചലനത്തിന് ശേഷം റിക്ടര്‍ സ്കെയിലില്‍ 3.0നും 4.6നും മദ്ധ്യേ രേഖപ്പെടുത്തിയ നിരവധി തുടര്‍ചലനങ്ങളും ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: