തിരുവനന്തപുരം : ഈ സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി നിരക്കോ സര്‍ച്ചാര്‍ജോ ഉയര്‍ത്തില്ലെന്ന് വകുപ്പ് മന്ത്രി ആര്യാടന് മുഹമ്മദ്. എ.കെ ബാലന് എം.എല്‍.എ നിയമസഭയില്‍ നല്കിയ അടിയന്തര പ്രമേയനോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് നിലവില്‍ 800 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടെന്നും എന്നാല്‍, പരിഹരിക്കാന്‍ വൈദ്യൂതി പുറത്തു നിന്നും വാങ്ങേണ്ടതില്ലെന്നും ആര്യാടന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: