കൊല്ലം: ഓപ്പറേഷന് രുചിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ റെയ്ഡില്‍ കൊല്ലത്തും കൊട്ടാരക്കരയിലുമായി അഞ്ചു ഹോട്ടലുകള്‍ പൂട്ടിച്ചു സീല്‍ ചെയ്തു.
വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം പാകം ചെയ്യുന്നുവെന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നുവെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണു നടപടി.
കൊല്ലം, കൊട്ടാരക്കര നഗരങ്ങളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ റെയ്ഡ് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: