മുംബയ് ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയും പാക്കിസ്ഥാനിയുമായ അജ്മല്‍ കസബിനെ തൂക്കിലേറ്റിയതും ഇന്നലെ മുംബയ് ബോംബു സ്ഫോടനപരമ്പരക്കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതും ഒരാള്‍.സുരക്ഷാ പ്രശ്നം ഉള്ളതിനാല്‍ ഈ കോണ്‍സ്റ്റബിളിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.
മേമനെ തൂക്കിലേറ്റുന്നതിനു മുന്നോടിയായി യെര്‍വാദ ജയലില്‍ നിന്നുള്ള 20 അംഗ സംഘത്തെ നാഗ്പ്പൂര്‍ ജയിലില്‍ എത്തിച്ചിരുന്നു. ഇവരില്‍ ഉള്‍പ്പെട്ട ഒരു കോണ്‍സ്റ്റബിളാണ് മേമനെ തൂക്കിലേറ്റിയത്. ഒരാഴ്ച മുന്‍പേ ഇവര്‍ ഇവിടെയെത്തി മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: