കൊച്ചി: രണ്ടുമാസം മുമ്പ് നെട്ടൂരിലെ യത്തിംഖാനയിലേക്ക് ഇതര സംസ്ഥാനങ്ങളില്‍നിന്നും കൊണ്ടുവന്ന കുട്ടികളില്‍ 12 പേരെ ഇന്നലെ നാട്ടിലേക്ക് തിരിച്ചയച്ചു. ദല്‍ഹി, ഹരിയാന, രാജസ്ഥാന് എന്നിവിടങ്ങളില്‍നിന്നുള്ള കുട്ടികളെയാണ് തിരിച്ചിയച്ചത്.
ദല്‍ഹി സ്വദേശികളായ ഹബീബുള്ള, ഇമ്രാന്, മോഹ്സിന്‍, ഹരിയാന സ്വദേശികളായ മുസ്ക്കീന് അഹമ്മദ്, മോഹദ് അംജത്, മോഹദ് മുബഷീര്‍, രാജസ്ഥാന് സ്വദേശികളായ മുജാസിം, ദേശന്‍, ഷഫീഖ്ഖാന്, മുഹമ്മദ് സക്കലന്, റിജ്വാന്‍, മുസക്കിന് എന്നിവരെയാണ് ഇന്നലെ ഉച്ചയോടെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ നിര്‍ദ്ദേശാനുസരണം നാട്ടിലേക്ക് തിരിച്ചയച്ചത്.
വേണ്ടത്ര രേഖകളില്ലാതെയാണ് യത്തീംഖാനയിലേക്ക് കുട്ടികളെ കൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: