കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ ടോയ്ലറ്റില് നിന്നും തോക്ക് കണ്ടെത്തി. അന്വേഷണത്തില്‍ ലൈസന്‍സ് വേണ്ടാത്ത എയര്‍പിസ്റ്റള്‍ തോക്കാണ് കണ്ടെത്തിയത്. ടോയ്ലറ്റ് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികളാണ് തോക്ക് കണ്ടത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് തോക്ക് കസ്റ്റഡിയില്‍ എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: